ഒരു മഞ്ഞു തുള്ളി ഒഴുകിയാല്‍
അത് ഭൂമിയില്‍ താണു പോകും
ഒരു പുഴ പരന്ന് കടലായാല്‍
അത് ഭൂമിയിലൊരു നനവാകാം
ഒരു കടല്‍ വീണ്ടും കടലായാല്‍
അതൊരു വന്‍ കടലാകും,
എന്നിട്ട് ഭൂമിയെ വിഴുങ്ങും!
വന്‍ കടല്‍
ജെയിംസ് ബ്രൈറ്റ് , Thursday, November 9, 2006
Subscribe to:
Post Comments (Atom)
നവന്,
ഈ ബ്ലോഗ് തുടങ്ങിയതേയുള്ളു
കമന്റിന് നന്ദി.
വീണ്ടും വരിക