മനസ്സ് കടം കൊടുത്തവന്റെ
പിറന്നാളാഘോഷത്തിന്
ഹൃദയം മുറിഞ്ഞവര്‍ ഒത്തുചേര്‍ന്നു
എന്നിട്ട് എല്ലാവരും ചേര്‍ന്ന്
സ്വപ്നത്തില്‍ വെള്ളംചേര്‍ത്ത്
മദ്യം പോലെ സേവിച്ചു!
ഹൃദയരഹിതര്‍
ജെയിംസ് ബ്രൈറ്റ് , Friday, November 10, 2006
Subscribe to:
Post Comments (Atom)
Comments :
Post a Comment