അമ്മയെനിക്കു തരുന്നത്..!


അമ്മയെനിക്ക്
എന്തെല്ലാമോ
തിന്നുവാനും
കുടിക്കുവാനും
എന്നുമെന്നും
തരുന്നു.
അതു ഞാന്‍
കഴിക്കാഞ്ഞെന്നാല്‍,
അവര്‍ക്കു
ദേഷ്യം വരുന്നു!
എന്തിനാണവര്‍ക്കു
ദേഷ്യം വരുന്നത്?
എനിക്കൊന്നും
മനസ്സിലാവുന്നില്ല!
കാര്യമെന്താണെന്ന്
അറിയുമോ..?
ഞാനിന്നും എന്റെ
പിതാവിനൊപ്പം
വലുതായിട്ടില്ല പോലും..!

Comments :

0 comments to “അമ്മയെനിക്കു തരുന്നത്..!”