കവിതയെഴുതിയ
കടലാസ്സുകള്‍
കളവുപോയി,
അല്ല,
കളഞ്ഞു പോയി!
കഴമ്പില്ലാത്ത
ചിന്തകളുടെ
കാമ്പുകള്‍
കരിഞ്ഞുപോയി
അല്ല,
ഒടിഞ്ഞുപോയി!
കളവ്
ജെയിംസ് ബ്രൈറ്റ് , Sunday, April 1, 2007
Subscribe to:
Posts (Atom)
കവിതയെഴുതിയ
കടലാസ്സുകള്‍
കളവുപോയി,
അല്ല,
കളഞ്ഞു പോയി!
കഴമ്പില്ലാത്ത
ചിന്തകളുടെ
കാമ്പുകള്‍
കരിഞ്ഞുപോയി
അല്ല,
ഒടിഞ്ഞുപോയി!