തെരുവിലൂടെ നടന്നു..
തെരുവിലകപ്പെട്ടു,
വാക്കുകള്‍ നഷ്ടപ്പെട്ട
നമ്മുടെ വാത്മീകി!
വചനം,വര്‍ത്തമാനം
പ്രവചനം,പ്രവാചകം
എല്ലാം മറന്നുപോയി
പാവം വാത്മീകി.!
വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍
ജെയിംസ് ബ്രൈറ്റ് , Saturday, December 1, 2007
Subscribe to:
Posts (Atom)
തെരുവിലൂടെ നടന്നു..
തെരുവിലകപ്പെട്ടു,
വാക്കുകള്‍ നഷ്ടപ്പെട്ട
നമ്മുടെ വാത്മീകി!
വചനം,വര്‍ത്തമാനം
പ്രവചനം,പ്രവാചകം
എല്ലാം മറന്നുപോയി
പാവം വാത്മീകി.!