മഞ്ഞുപോലെ ഒരു സ്വപ്നം(ടെലി ഫിലിം ഗാനം)
മഞ്ഞുപോലെ ഒരു സ്വപ്നം- ടെലി ഫിലിം.
സംവിധാനം- ജയറാം
കഥ,തിരക്കഥ,ഗാനരചന-ജയിംസ് ബ്രൈറ്റ്
സംഗീതം,ആലാപനം- ജോസഫ് തോമസ്സ്(ജോ)

Comments :

4 comments to “മഞ്ഞുപോലെ ഒരു സ്വപ്നം(ടെലി ഫിലിം ഗാനം)”
കാപ്പിലാന്‍ said...
on 

ആദ്യ തേങ്ങ എന്‍റെ വക അല്ലെങ്കില്‍ പിന്നെ ആരെങ്കിലും വന്ന് ഓസിനു തേങ്ങാ അടിച്ചിട്ട് പോയാലോ ..കലക്കിയിട്ടുണ്ട് ജെയിംസ് .നമ്മുടെ നാടകം ഒരു ചെറിയ ടെലി ഫിലിം ആക്കരുതോ ജെയിംസ് .കള്ളുഷാപ്പും ,നാടകവും ,തമ്മില്‍ തല്ലും ,ഭാഗം വെപ്പും പിന്നെ അവസാനം സന്യാസവും ഒക്കെയായിട്ട്‌ .അല്ലെങ്കില്‍ പിന്നെ ഒരു സില്‍മ ആക്കാന്‍ വല്ല സ്കോപും ഉണ്ടോന്നു നോക്ക്

അനൂപ്‌ കോതനല്ലൂര്‍ said...
on 

നല്ലോരു സിനിമക്ക് തിരക്കഥ ഒരുക്കി കൂടെ അച്ചായാ

ഏറനാടന്‍ said...
on 

‘സ്‌നോ പോലെ എ ഡ്രീം‘ പാട്ട് കേട്ടു, ഫോട്ടോ കണ്ടു. രണ്ടും കൊള്ളാം. ആരൊക്കെയാ നടികര്‍? സായിപ്പന്‍സാണോ ഏറേയും? ലൊക്കേഷന്‍? ഒരു ചാന്‍സ് ഉണ്ടോ ജെയിംസേ? :)
എനിവേ, ആള്‍ ദി ബെസ്റ്റ് ഫോര്‍ ദിസ് ടെലിഫിലിം..

പാമരന്‍ said...
on 

കൊള്ളാല്ലോ വൈദ്യരേ.. :) ആള്‍ ദ ബെസ്റ്റ്‌ ട്ടാ..