നാടു നന്നാകില്ല!


നന്നാകില്ലൊരു നാടും
നരനൊരു നരിയാകുമ്പോള്‍,
നന്മയെങ്ങിനെ വിളയും
നരഭോജികളുടെ നാട്ടില്‍..?


ചിത്രം:ദീപിക

Comments :

9 comments to “നാടു നന്നാകില്ല!”
പാമരന്‍ said...
on 

ആദരാഞ്ജലികള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...
on 

ആദരാഞ്ജലികള്‍

Rare Rose said...
on 

ജെയിംസ് ജീ..,..ശരിയാണു...കുഞ്ഞുങ്ങളെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരധ്യാപകനെ പൈശാചികമായി കൊലപ്പെടുത്തുന്ന ഈ നാട് എങ്ങനെ നന്നാവാനാണു.....
അദ്ദേഹത്തിനു വേണ്ടി ഞാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു........

നിരക്ഷരന്‍ said...
on 

ഇല്ല വിളയില്ല നന്മയൊരിക്കലും നരഭോജികളുടെ നാട്ടില്‍.

കാപ്പിലാന്‍ said...
on 

നാടു നന്നാകില്ല!

correct

ആദരാഞ്ജലികള്‍..

ശിവ said...
on 

എന്റെയും ആദരാഞ്ജലികള്‍....

അനൂപ്‌ കോതനല്ലൂര്‍ said...
on 

അച്ചായാ നമ്മുടെ നാട് പഴയ ഒരു നാടെ അല്ലാണ്ടായിരിക്കുന്നു.
ഇതെല്ലാം കണ്ടിട്ട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നല്ലോ നമ്മുക്ക്

JamesBright said...
on 

കമന്റു ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.

'മുല്ലപ്പൂവ് said...
on 

ഒരു തുള്ളി കണ്ണുനീര്‍ ഞാനും പൊഴിക്കുന്നു......
ആദരാഞ്ജലികള്‍..!!
സസ്നേഹം,
മുല്ലപ്പുവ്..!!