ജന്മദിനം

മുഖം നഷ്ടമായവരുടെ
പിറന്നാളുകളില്‍
മനസ്സു മരിച്ചവര്‍
കേക്കുകള്‍ മുറിച്ചു!

വാക്കുകള്‍ ഇല്ലാതായ
അതേ നിമിഷങ്ങളില്‍
അഭിപ്രായങ്ങളുടെ
ചിതകളും കെട്ടടങ്ങി!