മുഖം നഷ്ടമായവരുടെ
പിറന്നാളുകളില്‍
മനസ്സു മരിച്ചവര്‍
കേക്കുകള്‍ മുറിച്ചു!
വാക്കുകള്‍ ഇല്ലാതായ
അതേ നിമിഷങ്ങളില്‍
അഭിപ്രായങ്ങളുടെ
ചിതകളും കെട്ടടങ്ങി!
ജന്മദിനം
ജെയിംസ് ബ്രൈറ്റ് , Sunday, October 5, 2008
Subscribe to:
Post Comments (Atom)
മുഖം നഷ്ടമായവരുടെ
പിറന്നാളുകളില്‍
മനസ്സു മരിച്ചവര്‍
കേക്കുകള്‍ മുറിച്ചു!
വാക്കുകള്‍ ഇല്ലാതായ
അതേ നിമിഷങ്ങളില്‍
അഭിപ്രായങ്ങളുടെ
ചിതകളും കെട്ടടങ്ങി!
ചെറുത്,
സുന്ദരം.
ആശംസകള്‍!
kollaam :)