നന്നാകില്ലൊരു നാടും
നരനൊരു നരിയാകുമ്പോള്,
നന്മയെങ്ങിനെ വിളയും
നരഭോജികളുടെ നാട്ടില്‍..?
ചിത്രം:ദീപിക
മഞ്ഞുപോലെ ഒരു സ്വപ്നം(ടെലി ഫിലിം ഗാനം)
ജെയിംസ് ബ്രൈറ്റ് , Saturday, July 5, 2008
മഞ്ഞുപോലെ ഒരു സ്വപ്നം- ടെലി ഫിലിം.
സംവിധാനം- ജയറാം
കഥ,തിരക്കഥ,ഗാനരചന-ജയിംസ് ബ്രൈറ്റ്
സംഗീതം,ആലാപനം- ജോസഫ് തോമസ്സ്(ജോ)
Subscribe to:
Posts (Atom)