എന്റെ സ്വപ്നം

കരിമ്പാറയിലൊരു
ചെടിയെ വളര്‍ത്തണം,
അന്ധന്മാര്‍ കാണുവാന്‍
ചിത്രം രചിക്കണം!
കുരുടന്മാരെന്റെ
ഗാനം ശ്രവിക്കണം
സൂര്യഗോളത്തിലെന്‍
യാത്രയും പോകണം!

Comments :

2 comments to “എന്റെ സ്വപ്നം”
സപ്ന said...
on 

ഇത്രയധികം വൈരുധ്യങ്ങള്‍ ഒരുമിക്കുമോ??

JamesBright said...
on 

ഇതെല്ലാം ഒരു തമാശയല്ലേ