ചാന്ദ്രികം

ചന്തമുള്ളൊരു പെണ്ണിന്റെ
ചന്തം വര്‍ണ്ണിച്ച ചന്ദ്രനെ
ചന്തയിലിട്ടു തല്ലിയാലുമാ
ചന്തമില്ലതെയാവുമോ?

Comments :

2 comments to “ചാന്ദ്രികം”
സപ്ന said...
on 

എന്റെമ്മേ, ഇതിത്തിരി ചന്തമുള്ള വര്‍ണ്ണനയായിപ്പോയി

JamesBright said...
on 

കമന്റിനു നന്ദി