നീ വരുമോ?

ചുട്ടുപൊള്ളുന്ന മനസ്സിനെ
തണുപ്പിക്കാനൊരു
കുളിര്‍കാറ്റായി നീ വരുമോ?
കറുപ്പിലാണ്ടുകിടക്കുന്ന
മനസ്സിലൊരു തിരിനാളമായിട്ട്
അന്ധകാരത്തില്‍ നിന്നും
എന്നെ കരകയറ്റുവാനായി
എന്നെങ്കിലും നീ വരുമോ?

Comments :

2 comments to “നീ വരുമോ?”
സപ്ന said...
on 

ഈ കരളലിയിക്കുന്ന വിളി വിളിച്ചാല്‍ ആരും വന്നു പോകും.

JamesBright said...
on 

കമന്റിനു നന്ദി.
വീണ്ടും വരുക.