കാവല്‍ക്കാരായ അക്ഷരങ്ങള്‍

02102005(005)

നിറമുള്ള അക്ഷരങ്ങള്‍
വര്‍ണ്ണത്തില്‍ കാ‍ണുന്ന
സ്വപ്നങ്ങളെപ്പോലെയാണ്..!
ഫ്രിഡ്ജിന്റെ വാതിലില്‍
അവരൊട്ടിയിരുന്നു.
ഉള്ളില്‍ ശീതീകരിച്ചിരുന്ന
വാക്കുകള്‍ക്കും സ്വപ്നങ്ങള്‍ക്കും
വാതിലിന്‍ പുറത്തവര്‍
കാവലിരുന്നു...!

Comments :

3 comments to “കാവല്‍ക്കാരായ അക്ഷരങ്ങള്‍”
നരിക്കുന്നൻ said...
on 

നല്ല കവിത.

മുകളിലെ ചിത്രം ലോഡ് ചെയ്യാന്‍ അല്പം സമയമെടുത്തു. തുറന്നപ്പോഴാണ് കവിതയുടെ ആശയം ശരിക്കും മനസ്സിലായത്. ഉശാറായിരിക്കുന്നു.

വീണ്ടും വരാം

പാമരന്‍ said...
on 

"ശീതീകരിച്ചിരുന്ന
വാക്കുകള്‍ക്കും സ്വപ്നങ്ങള്‍ക്കും
വാതിലിന്‍ പുറത്തവര്‍
കാവലിരുന്നു...!"

!!!

കാപ്പിലാന്‍ said...
on 

:)

നല്ല കവിത.