സൌഹൃദ ദിന ആശംസകള്‍

Friendship Day Graphics

മനസ്സിനു കുളിരേകും
നമ്മുടെയീ ചങ്ങാത്തം
ഇണക്കവും പിണക്കവും
മധുരമീ ജീവിതം
പങ്കുവക്കാം ചിന്തകള്‍
ഇന്നുമെന്നും നമുക്ക്..
നേരുന്നു നന്മകള്‍
ഈ സൌഹൃദ ദിനത്തില്‍എല്ലാ ബൂലോക നിവാസികള്‍ക്കും എന്റെ ആശംസകള്‍.

Comments :

8 comments to “സൌഹൃദ ദിന ആശംസകള്‍”
അജ്ഞാതന്‍ || ajnjaathan said...
on 

എല്ലാ ബൂലോക നിവാസികള്‍ക്കും എന്റെ ആശംസകള്‍.

ശിവ said...
on 

ഞാനും എറെ സൌഹൃദം ആഗ്രഹിക്കുന്നു...

എല്ലാവര്‍ക്കും എന്റെയും സൌഹൃദ ദിനാശംസകള്‍...

സസ്നേഹം,

ശിവ.

നരിക്കുന്നൻ said...
on 

ഈ ദിനത്തില്‍ എല്ലാ ബൂലോഗവാസികള്‍ക്കും എന്റെ ആശംസകള്‍.

ശ്രീ said...
on 

ആശംസകള്‍

പാമരന്‍ said...
on 

ബൂലോക സൌഹൃദങ്ങള്‍ക്കു സ്തുതി!

ലതി said...
on 

എന്റെയും ആശംസകള്‍.

കാപ്പിലാന്‍ said...
on 

You tube :)

Rare Rose said...
on 

ഇത്തിരി വൈകിയെങ്കിലും എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ വകേം സൌഹൃദ ദിനാശംസകള്‍......:)