മനസ്സിനിഷ്ടം ഏതു കിളി..?
മഞ്ഞയുള്ളൊരു മഞ്ഞക്കിളി.
ചുണ്ടില്‍ ചോപ്പുള്ളതേതു കിളി..?
പച്ചയുള്ളൊരു പച്ചക്കിളി.
തന്ത്രം മെനയുന്നതേതു കിളി..?
കാക്ക നിറമുള്ള കാക്കക്കുയില്‍.
രാഗമോതുന്നതേതു കിളി..?
മന്ത്രം മൂളുന്ന മൈനക്കിളി.
ഏതു കിളി..?
ജെയിംസ് ബ്രൈറ്റ് , Thursday, March 12, 2009
Labels:
ബാലസാഹിത്യം
Subscribe to:
Post Comments (Atom)
ഇതല്ലേ നമ്മുടെ മൈനക്കിളി...
ക്ലാ, ക്ലാ, ക്ലാ, ക്ലീ, ക്ലീ, ക്ലീ സുരേഷ് തിരിഞ്ഞുനോക്കി...
അതാ മുറ്റത്തൊരു മൈന .ചുവപ്പ് കലര്‍ന്ന തവിട്ടു നിറം .
( രഞ്ജിത്തിന്റെ ബാക്കി , ഇനി വരുന്നവര്‍ ബാക്കി പൂരിപ്പിക്കുക )
:)
കൊള്ളാം മാഷേ
മുറ്റത്തേ കിളിമരത്തിലേ...വാവ കിളീ...:)
Kanninu chuttum manja niram. Mainakale kaattil maathramalla, naattilum kaanam. (Paadam 2 Maina)
കുഞ്ഞുകിനാവില് ഒരു കുട്ടിക്കവിത :)
ഏതു കിളിയാണേലും നല്ല ചന്തമുള്ള കിളി:)
കമന്റു ചെയ്ത എല്ലാ സഖാക്കള്‍ക്കും നന്ദി..നമസ്കാരം.
ഏത് കിളിയായാലും...ഒരു പാവമല്ലേ...കിളിയല്ലേ.ചിത്രം ഒപ്പം കുഞ്ഞികവിതയും ഇഷ്ടപ്പെട്ടു...ഒന്ന് ചോദിക്കട്ടെ പ്രിന്റ് എടുത്തോട്ടെ? മോളെ പഠിപ്പിക്കാനാണ്.
മൈനക്കിളി...