ഞാനും പിന്നെ ഞാനും

പഠിച്ചു പഠിച്ചു ഞാന്‍ റാങ്കു നേടും
റാങ്കുകള്‍ നേടി മിടുക്കനാകും!
പഠിത്തം മുടക്കി ഞാന്‍ നേതാവാകും
നേതാവു മൂത്തു ഞാന്‍ മന്ത്രിയാകും!

Comments :

1
ഹരിയണ്ണന്‍@Hariyannan said...
on 

ഇതാണല്ലൊ ആദ്യപോസ്റ്റ്!!

അപ്പോ ഇവിടെ വന്ന് ഒരു തേങ്ങാ ഉടച്ചേക്കാമെന്നുവച്ചു!!

((((( ഠോ )))))