ചൂണ്ട

ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!


വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!

Comments :

4 comments to “ചൂണ്ട”
കാപ്പിലാന്‍ said...
on 

good

കാടന്‍ വെറും നാടന്‍ said...
on 
This comment has been removed by the author.
Sreenath's said...
on 

:)

നിരക്ഷരന്‍ said...
on 

ദുഖങ്ങള്‍ തിന്ന് വിശപ്പടക്കുന്ന വിദ്യ കൊള്ളാല്ലോ ?
:)