തണുപ്പ്
തണുപ്പ് ഒരുതരം
അരപ്പു പോലെ
അരിച്ചരിച്ചുവന്നു.
തടാകം ഉറഞ്ഞു.
മീനുകളെല്ലാം
ചത്തുപോയി.
ചൂടും വെയിലും
ഇനിയെന്നുവരും?
ചൂണ്ടക്കടക്കാരന്‍
കടയടച്ച് ഉറങ്ങാന്‍
പോയിക്കഴിഞ്ഞിരുന്നു!

Comments :

2 comments to “തണുപ്പ്”
കാപ്പിലാന്‍ said...
on 

ചുമ്മാതിരി മാഷേ, മീന്‍ ചത്ത്‌ പോകില്ല .. മീന്‍ വെള്ളത്തിന്റെ അടിയില്‍ ഉണ്ടാകും ..

നിരക്ഷരന്‍ said...
on 

ഇല്ല കാപ്പീ. മീന്‍ ചത്തു.
:)