മനസ്സ്


മനസ്സെന്നും
മന്ത്രിക്കുന്നു
മധുരമെന്നും
മത്തേകുന്നു!

കദനമെന്നും
കരയിക്കുന്നു
കാമിനിയെ
കാമിക്കുന്നു!

Comments :

2 comments to “മനസ്സ്”
നിരക്ഷരന്‍ said...
on 

ഇത്ര കട്ടക്കട്ടയായി എങ്ങിനെ എഴുതാന്‍ സാധിക്കുന്നു.

ആശംസകള്‍.

JamesBright said...
on 

ഇതെല്ലാം ഒരു ശ്രമത്തിന്റെ ഭാഗമല്ലേ!