ആനപ്പശു


കാശില്ലാത്തവന്‍
അശു!
കാശുള്ളവനോ
പശു!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു!

Comments :

6 comments to “ആനപ്പശു”
നിരക്ഷരന്‍ said...
on 

പശുവിന് കാശുണ്ടായാലോ ?
ആനയ്ക്ക് കാശുണ്ടായാലോ ?
:)

JamesBright said...
on 

കാശുണ്ടായിക്കഴിഞ്ഞിട്ട് അവന്മാര് ബ്ലെയിഡോ മറ്റോ തുടങ്ങിയാല്‍ വളരെ അപകടമാണ്!

കാപ്പിലാന്‍ said...
on 

ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികള്‍ എത്ര ലളിതമായ് അവതരിപ്പിച്ചിരിക്കുന്നു ..കൊട് കൈ ..

rathisukam said...
on 

കന്യകമറിയാമിനെയും യേശുക്കുഞ്ഞിനെയും സ്വര്‍ണ്ണത്തില്‍ കുളിപ്പിച്ച് നിറുത്തി പണ്ട് ആ കിഴവന്‍ പറഞ്ഞതുപോലെ “So Unlike Your Christ" ആക്കി നിര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ അമ്മ മറിയം വിനയം കൊണ്ട് നിറഞ്ഞവളായിരുന്നു എന്നാണ് എന്റെ അറിവ്. ഈ മറിയാം സ്വര്‍ണ്ണം കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്. കൂടെ കൈയ്യില്‍ ഇരിക്കുന്ന കര്‍ത്താവും തഥൈവ! ഇതൊക്കെക്കാണുമ്പോള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.കത്തനാരുടെ കാര്യം പണ്ടേ ബഹു രസമാണ്. ഇലക്ട്രിക് ഷോക്ക് അടിപ്പിക്കുന്ന വടിയുമായി നടക്കുന്ന കപ്പുച്ചിന്‍ കുപ്പായമിട്ട കാപ്പിപ്പൊടിക്കത്തനാര്‍ ഏഷ്യാനെറ്റ് വിട്ട് അമൃതയിലേക്ക് മറ്റോ ചേക്കേറിയതായി അറിഞ്ഞു.
rathisukam.blogspot.com

rathisukam said...
on 

കാശില്ലാത്തവന്‍
അശു!
കാശുള്ളവനോ
പശു!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...
on 

ഇതൊന്നുമില്ലാത്തവന്‍ "കുശു.........."