കള്ളന്മാരില്‍ നിന്നും ചതിയന്മാരിലേക്കുള്ള ദൂരം


കള്ളന്മാരില്‍ നിന്നും
ചതിയന്മാരിലേക്കിന്ന്
അറുപത്തിയൊന്നിന്റെ
ആക്രാന്തത്തിളക്കം!

അടിയാന്റെ കയ്യിലിന്നും
വളയാണു ചങ്ങല..!
പണമില്ലാത്തവനെല്ലാം
പെരുവഴിയില്‍ മയങ്ങാം!

ഭരിക്കുന്നോന്റെ മോന്തായം
മരിക്കുവോളം മാറില്ല..!
വെള്ളക്കാരായി മാറുന്നു
ഭരണം കിട്ടും നാട്ടുകാര്‍..!

Comments :

10 comments to “കള്ളന്മാരില്‍ നിന്നും ചതിയന്മാരിലേക്കുള്ള ദൂരം”
പാമരന്‍ said...
on 

അതു തന്നെ. മുഖങ്ങളേ മാറിയുള്ളൂ.. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അന്നും ഇന്നും ഒരുപോലെത്തന്നെ..

കാപ്പിലാന്‍ said...
on 

എനിക്കിതു ശരിക്കും രസിച്ചു .ഇത് മാഷിന്റെ മാസ്റെര്‍പീസ് ആണോ ? ശരിക്കും കാലത്തിനൊത്ത കവിത .

അനില്‍@ബ്ലോഗ് // anil said...
on 

"വെള്ളക്കാരായ് മാറുന്നു
ഭരണം കിട്ടുന്ന നാട്ടുകാര്‍ "


അതു കലക്കി.

ജിജ സുബ്രഹ്മണ്യൻ said...
on 

ഭരിക്കുന്നോന്റെ മോന്തായം
മരിക്കുവോളം മാറില്ല..!
വെള്ളക്കാരായി മാറുന്നു
ഭരണം കിട്ടും നാട്ടുകാര്‍..!

അതു തന്നെ.. ഒന്നും മാറില്ല..പൊതു ജനം കഴുതകള്‍ !!

അടകോടന്‍ said...
on 

ഇതൊക്കെ പറയാനും വേണം സ്വാതന്ത്ര്യം .
ജയ് ഹിന്ദ്.

അജ്ഞാതന്‍ said...
on 

വെറുതെ പറയുന്നതല്ല മാ‍ഷെ..ശരിക്കും ഇഷ്ടപ്പെട്ടു...ഇതൊന്നു നോക്കുക

Rare Rose said...
on 

പറഞ്ഞതെത്ര ശരിയാണു ജയിംസ് ജീ....ഭരിക്കാനായി മാറിവരുന്ന മുഖങ്ങളിലെല്ലാം വെള്ളക്കാരന്റെ പൊള്ളച്ചിരിയാണു...

ഗോപക്‌ യു ആര്‍ said...
on 

u r correct mr. bright!!

ഗോപക്‌ യു ആര്‍ said...
on 

u r correct mr. bright!!

Sapna Anu B.George said...
on 

ഉഗ്രന്‍ മാഷേ.............കലക്കി