പ്രതീക്ഷയും അസ്തമനവും

പ്രതീക്ഷകളൊരിക്കലും
അസ്തമിക്കാറില്ല!
അസ്തമിച്ചുവെന്നു
കരുതുമ്പോഴാകും
അതു വീണ്ടും ഉദിച്ചുയരുക!
പലപ്പോഴും..
അവസാനിച്ചുവെന്നു
വിചാരിച്ചു വിഷമിക്കുമ്പോള്‍
അവയ്ക്കു പുതിയ ചിറകു മുളയ്ക്കും,
എന്നിട്ടു വീണ്ടും പറന്നുയരും!

Comments :

1
നിരക്ഷരന്‍ said...
on 

അങ്ങിനെ തന്നെ പ്രതീക്ഷിക്കാം.
:)