അഭ്യാസി

അഭ്യാസി തലകുത്തി
മറിഞ്ഞു.
അവന്റെ തല നേരെ
തന്നെ നിന്നു.
ഒരിക്കലവന്‍
കാല്‍ തെറ്റി വീണു,
തല ചെന്ന് പാറയില്‍
തട്ടി മുറിഞ്ഞു.
എന്താണതില്‍
നിന്നുമുള്ള കാര്യം?
അടി തെറ്റിയാല്‍
അഭ്യാസിക്കും
മുറിവു പറ്റാം!

Comments :

2 comments to “അഭ്യാസി”
വല്യമ്മായി said...
on 

:)

JamesBright said...
on 

ഈ ബ്ലോഗില്‍ വരുന്നതിനു നന്ദി.
ദൈവാനുഗ്രഹം ഉണ്ടാകട്ടെ!