യു.കെ ബ്ലോഗേഴ്സ്

എത്ര മലയാളം ബ്ലോഗര്‍മാര്‍ യു.കെ യില്‍ നിന്നുമുണ്ട്?
അതോ ഇവിടെനിന്നും അധികം ബ്ലോഗേഴ്സ് ഇല്ല എന്നുള്ളതാണോ
സത്യം?
ഇംഗ്ലീഷില്‍ ബ്ലോഗു ചെയ്യുന്നവര്‍ കുറേപ്പേരുണ്ടെന്നറിയാം
എന്നാല്‍ മലയാളം ബ്ലോഗറന്മാരെപ്പറ്റി അറിയുവാന്‍ ആഗ്രഹിക്കുന്നു.

Comments :

5 comments to “യു.കെ ബ്ലോഗേഴ്സ്”
Anonymous said...
on 

What you mean by "യു.കെ ബ്ലോഗേഴ്സ്" ??

Useless Kannaali Bloggers? then you can find aplenty ;) Coll

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
on 

എന്താടോ താന്‍ നന്നാകാത്തത്

ആഷ | Asha said...
on 

ഇതില്‍ നോക്കിയിട്ട് യു.കെ യില്‍ നിന്നും ആരേയും കാണുന്നില്ല. താങ്കളുടെ ലൊക്കേഷന്‍ അവിടെ ചേര്‍ത്താല്‍ മറ്റൊരാള്‍ താങ്കളെ പോലെ അന്വേഷിക്കുമ്പോള്‍ പ്രയോജനപ്പെടും.
നിരക്ഷരന്‍ യു. കെ യില്‍ നിന്നാണ്. മറ്റാരേയും എനിക്കറിയില്ല.

JamesBright said...
on 

അനൂപ്@ കമന്റിനു നന്ദി.
നന്നാകാന്‍ ശ്രമിക്കാം

ആഷ@ വളരെ ഉപകാരം.
ഞാനവിടെ എന്റെ പേരും ചേര്‍ത്തു.

നിരക്ഷരന്‍ said...
on 

ജയിംസ്
ആഷ പറഞ്ഞ ആള്‍ ഞാനാണ്. നിരക്ഷരന്‍ തന്നെ.
ഞാനും എന്റെ പേര് അവിടെ ചേര്‍ത്തു. യു. കെ . ബ്ലോഗറായ ഗോപന്റെ പേരും ചേര്‍ത്തിട്ടുണ്ട്.

ആഷയ്ക്ക് അറിയാന്‍ പാടില്ലാത്ത ഒന്നും ഇല്ലല്ലോ ബ്ലോഗ് സംബന്ധിയായിട്ട് ? നമിച്ചിരുക്കുന്നു.

എന്താണ് അനോണീ ഇങ്ങനെയൊക്കെ ?
ഒരാള്‍ ഒരു കാര്യം ചോദിക്കുമ്പോള്‍ അതിന് തേങ്ങായുടച്ച് മറുപടി കൊടുക്കുന്നത് ഇങ്ങനെയാണോ?

അനൂപിന്റെ ചോദ്യം ആ അനോണിയോടാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.