അഭ്യാസി തലകുത്തി
മറിഞ്ഞു.
അവന്റെ തല നേരെ
തന്നെ നിന്നു.
ഒരിക്കലവന്‍
കാല് തെറ്റി വീണു,
തല ചെന്ന് പാറയില്‍
തട്ടി മുറിഞ്ഞു.
എന്താണതില്‍
നിന്നുമുള്ള കാര്യം?
അടി തെറ്റിയാല്‍
അഭ്യാസിക്കും
മുറിവു പറ്റാം!
അഭ്യാസി
ജെയിംസ് ബ്രൈറ്റ് , Tuesday, June 12, 2007
Subscribe to:
Post Comments (Atom)
:)
ഈ ബ്ലോഗില്‍ വരുന്നതിനു നന്ദി.
ദൈവാനുഗ്രഹം ഉണ്ടാകട്ടെ!