മറന്നുപോയി

മറന്നുപോയി..
ഞാനന്നുറങ്ങിപ്പോയി..!
എന്റെ ആത്മാവിനുള്ളിലെ
മൈനയെന്തേ അന്ന്
ആരോടും ചൊല്ലാതെ
എന്നോടും മിണ്ടാതെ
പറന്നുപൊയി..,
എങ്ങോ മറഞ്ഞു പോയി..!

Comments :

6 comments to “മറന്നുപോയി”
പ്രയാസി said...
on 

ഉറങ്ങരുതെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല..:)
തുടക്കം നന്നായി..

കുഞ്ഞന്‍ said...
on 

ഇനിയൊരു തത്തയെ വളര്‍ത്തു, എന്നിട്ട് ഉറങ്ങിക്കൊ പക്ഷെ അടുത്ത് ഒരു പൂച്ചയെ നിര്‍ത്തണം..!

JamesBright said...
on 

വളരെ നന്ദി പ്രയാസീ

JamesBright said...
on 

കുഞ്ഞാ..
കുഞ്ഞു ബുദ്ധി കൊള്ളം..!

ഏ.ആര്‍. നജീം said...
on 

ഉറങ്ങുമ്പോഴെങ്കിലും ആ ആത്മാവിന്റെ കൂടു പൂട്ടിയിടണം പൂട്ടിയിടണം എന്ന് എത്ര തവണ പറഞ്ഞതാ..കേക്കണ്ടേ :)

JamesBright said...
on 

അതല്ലേ ഞാന്‍ നിന്നോട് മറന്നുപോയെന്നു പറഞ്ഞത്..!
വയസ്സാകുമ്പോള്‍
വഴിതെറ്റുന്നു
ഓര്‍മ്മകള്‍
മറയുന്നു..!
നമ്മള്‍തമ്മില്‍
എന്നെങ്കിലും
കണ്ടുവോ
എനിക്കോര്‍മ്മയില്ല!