ആനപ്പശു

കാശില്ലാത്തവന്‍
അശു..!
കാശുള്ളവനോ
പശു..!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു..!

Comments :

2 comments to “ആനപ്പശു”
ഏ.ആര്‍. നജീം said...
on 

എങ്ങിനെ എങ്ങിനെ എങ്ങിനേ...?
:)

മുക്കുവന്‍ said...
on 

;)