ചിന്ത
ചിന്തകള്‍ വെടിയുവിന്‍
ചന്തയില്‍ പോകുവിന്‍
ചന്തത്തില്‍ ചിന്തകള്‍
ചന്തമായ് മെനയുവിന്‍..!

Comments :

7 comments to “ചിന്ത”
ഉപദേശി‍ said...
on 

പുതിയ കുഞ്ഞുണ്ണി മാ‍ഷാണോ ...കുഞ്ഞിക്കവിത കൊള്ളം

വല്യമ്മായി said...
on 

എന്നത്തേയും പോലെ ഇതും നന്നായി

ശെഫി said...
on 

വായിക്കാന്‍ നല്ല രസമുണ്ട്

JamesBright said...
on 

ഉപദേശി, വല്യമ്മായി, ശെഫി..,

മധുരമുള്ള കമന്റുകള്‍ക്ക് വളരെ,വളരെ നന്ദി..

പ്രയാസി said...
on 

ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ചന്തമുള്ള ചിന്ത..:)
നല്ല കുഞ്ഞു കവിത

JamesBright said...
on 

നന്ദി..പ്രയാസീ.

നിരക്ഷരന്‍ said...
on 

ചന്തമുള്ള ചിന്ത
:)