ടെലി ഫിലിം പൂജയുടെ ചിത്രങ്ങള്‍


ഇക്കഴിഞ്ഞ രണ്ടു ദിവസം മുമ്പ് മഞ്ഞു പോലെ ഒരു സ്വപ്നത്തിന്റെ പൂജ ലണ്ടനില്‍ വച്ചു നടക്കുകയുണ്ടായി.സംവിധായകനും ക്യാമറാമാനുംമേക്കപ്പ് ആര്‍ട്ടിസ്റ്റും നായകനും


അഭിലാഷും സന്തോഷും

Comments :

11 comments to “ടെലി ഫിലിം പൂജയുടെ ചിത്രങ്ങള്‍”
വല്യമ്മായി said...
on 

അഭിനന്ദനങ്ങള്‍ ആശംസകള്‍

JamesBright said...
on 

വല്യമ്മായിക്ക് വളരെ നന്ദി.

സു | Su said...
on 

സന്തോഷം. :) കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും പ്രതീക്ഷിക്കുന്നു.

JamesBright said...
on 

കൂടുതല്‍ ചിത്രങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ഇവിടെ വന്നതിന് വളരെ നന്ദി.

Visala Manaskan said...
on 

nice. telefilm kalakkippolikkatte. all the very best. :)

JamesBright said...
on 

വിശാലമനസ്കനു നന്ദി.
ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ

വാല്‍മീകി said...
on 

ആശംസകള്‍.

JamesBright said...
on 

വളരെ നന്ദി വാല്‍മീകീ..

riz said...
on 

ആശംസകള്‍! HVX 200 (HDCam) ആണോ അത്? ആരാണു സംവിധായകന്‍?

JamesBright said...
on 

നന്ദി റിസ്.
അതൊരു സോണി HDV cam. ആണ്. കറക്ട് മോഡല്‍ ചോദിക്കാം.
ഡയറക്ക്ടര്‍ ജയറാം

നിരക്ഷരന്‍ said...
on 

വിശാലമനസ്ക്കന്‍ അനുഗ്രഹിച്ചിട്ടുണ്ട്. ഇനിയെന്തിന് വേറേ അനുഗ്രഹങ്ങള്‍ ?

:)