അണിയറശില്‍പ്പികള്‍, മഞ്ഞുപോലെ ഒരു സ്വപ്നം

കോസ്റ്റ്യൂം ഡയറക്റ്റര്‍ ആന്‍ഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
നിക്കൊളയും മേക്കപ്പ് ആര്‍ട്ടിസ്റ്റും
കോറിയോഗ്രാഫര്‍
അസ്സോസിയേറ്റ് ഡയറക്ടര്‍

Comments :

5 comments to “അണിയറശില്‍പ്പികള്‍, മഞ്ഞുപോലെ ഒരു സ്വപ്നം”
ഏ.ആര്‍. നജീം said...
on 

സുഹൃത്തേ,

ചിത്രങ്ങള്‍ ഒക്കെ കൊള്ളാം പക്ഷേ എന്തെങ്കിലും ഒരു കുറിപ്പ് പോലും ഇല്ലാതെ ഇങ്ങനെ ചിത്രങ്ങള്‍ കാണിച്ചാല്‍ എന്താ മനസിലാക്കേണ്ടത്..? എന്താ സംഭവം, ഈ മഞ്ഞുപോലൊരു സ്വപ്നം സിനിമയോ സീരിയലോ മറ്റോ ആണോ..?

ഏ.ആര്‍. നജീം said...
on 

ക്ഷമിക്കണേ ആദ്യം ഈ പോസ്റ്റ് മാത്രമേ ഞാന്‍ കണ്ടുള്ളൂ...
ഇനി ഇടുന്ന പോസ്റ്റുകള്‍ക്ക് ആദ്യത്തെ പരിചയപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്ക് കൊടുത്താന്‍ ആദ്യം വരുന്നവര്‍ക്ക് ഉപകാരമായിരിക്കും

വാല്‍മീകി said...
on 

ഇവരുടെയൊക്കെ പേരുകൂടി കൊടുക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?

JamesBright said...
on 

നജീമിനും വാല്‍മീകിക്കും വളരെ നന്ദി.
അവരുടെയൊക്കെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ട്.

ഇനിയുള്ള പോസ്റ്റുകളില്‍ അതുണ്ടാകും.
ക്ഷമിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്
വീണ്ടും നന്ദി.

നിരക്ഷരന്‍ said...
on 

എല്ലാവരും ആവശ്യപ്പെട്ടതുപോല വിശദവിവരമാണ് എനിക്കും വേണ്ടത്.