മഞ്ഞുപോലെ ഒരു സ്വപ്നം..കഥാപാത്രങ്ങള്‍

അഭിലാഷ്, നിക്കോള


നിക്കോള അഭിലാഷിന്റെ ഒരു ക്ലാസ്സ് മേറ്റാണ്. അവരുടെയിടെയില്‍ എന്തെങ്കിലുമുണ്ടോ..? അതു നിങ്ങള്‍ക്കു തീരുമാനിക്കാം..!
ഡോക്ടര്‍ ക്ലിഫോര്‍ഡ്

ഇദ്ദേഹം ലണ്ടനിലെ ഒരു പ്രശസ്തനായ ഡോക്ടറാണ്. അദ്ദേഹത്തിന്റെ പ്രസക്തി എന്താണിവിടെ..?

Comments :

2 comments to “മഞ്ഞുപോലെ ഒരു സ്വപ്നം..കഥാപാത്രങ്ങള്‍”
വാല്‍മീകി said...
on 

നല്ല പരിചയപ്പെടുത്തല്‍. ഇനിയും പ്രതീക്ഷിക്കുന്നു.

JamesBright said...
on 

നന്ദി. തീര്‍ച്ചയായും വാല്‍മീകീ.