മനസ്സും മനസ്സും

മനസ്സും മനസ്സും
ചേരുന്നിടത്താണോ
കരളും കരളും
പങ്കുവയ്ക്കപ്പെടുന്നത്..?

കാലം കഥ പറയുന്നു,
കാമം കണ്ണുപൂട്ടുന്നു
കാലം കഥയായിരിക്കാം.!
പക്ഷേ കഥയാണോ ജീവിതം?

Comments :

0 comments to “മനസ്സും മനസ്സും”