മനസ്സിനു മുറിവേറ്റു
നൊമ്പരം..
കനവിലൊരു
കനലെരിഞ്ഞു
നൊമ്പരം..!
മുറിവിലൊരു
മുനകൊണ്ടു..
നൊമ്പരം..
മനസ്സറിയാതെ
നീയെന്നോട്
നീയെന്നെ
അറിയില്ലയെന്നു
പറഞ്ഞതും
എനിക്കു നൊമ്പരം..
നൊമ്പരം
ജെയിംസ് ബ്രൈറ്റ് , Wednesday, March 26, 2008
Subscribe to:
Post Comments (Atom)
ആകെ നൊമ്പരമാണല്ലോ...:)
kollaam ee nombaram
നൊന്തു.
:)