ജനാധിപത്യം

സത്യം പറഞ്ഞവന്‍
ചത്തതിന്‍ പിറ്റേന്ന്
കള്ളം പറഞ്ഞവന്‍
മുഖ്യനായി...!

പാതകം ധാരാളം
മഴപോലെ പെയ്തപ്പോള്‍
പാതി കുടിച്ചവന്‍
മന്ത്രിയായി..!

Comments :

1
നിരക്ഷരൻ said...
on 

ഇതുതന്നെ ജനാധിപത്യം.
:)