വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍

തെരുവിലൂടെ നടന്നു..
തെരുവിലകപ്പെട്ടു,
വാക്കുകള്‍ നഷ്ടപ്പെട്ട
നമ്മുടെ വാത്മീകി!

വചനം,വര്‍ത്തമാനം
പ്രവചനം,പ്രവാചകം
എല്ലാം മറന്നുപോയി
പാവം വാത്മീകി.!

Comments :

2 comments to “വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍”
ഏ.ആര്‍. നജീം said...
on 

ഏതാ നമ്മുടെ ബ്ലോഗര്‍ വാല്‍മീകിയുടെ കാര്യമാണോ :)

അതല്ല വാത്മീകി മഹര്‍ഷിയുടെ കാര്യമാണെങ്കിലും ഇത് സത്യമാണോ. കവി എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ലല്ലോ.. ചുമ്മ പറഞ്ഞുവെന്നേയുള്ളൂ

JamesBright said...
on 

ശരിയാണ്.. ഞാനത്രമാത്രം ഉദ്ദേശിച്ചില്ല..!
വാക്കുകള്‍ ഞാന്‍ ചെറുതായി തിരുത്തുന്നു.
മഹര്‍ഷിയെപ്പറ്റിയാണ് ഞാന്‍ വിചാരിച്ചത്.