ഖല്‍ബില്‍ നീയാണെന്റെ
ഫാത്തിമയുടെ അനിന്തരവന്‍
കപ്യാര്‍ മത്തായിയുടെ
അളിയന്റെ മകന്‍ 
തച്ചോളി മരുമക്കത്തായ
മരുമകനായ ചന്തു
തന്റെ ആസ്ഥാനത്തു
കുരുത്ത ആലൊരു 
തണലാക്കേണ്ടതിനു
പകരം ആ തണലില്‍
വിവിധ തരം
മത സ്ഥാപനങ്ങള്‍
പണിഞ്ഞു!
എന്നിട്ട്
വെറുപ്പും വിദ്വേഷവും
ചായയായും ഓംലറ്റായും വിറ്റു!
ആലിന്റെ തണലില്‍
ജെയിംസ് ബ്രൈറ്റ് , Thursday, March 1, 2007
Subscribe to:
Post Comments (Atom)

Comments :
Post a Comment