കാലവും കോലവും

കാലവും മാറി
കോലവും മാറി
പക്ഷേ,
മനസ്സിലെ
കോമരങ്ങള്‍
മാത്രം മാറിയില്ല!
അസൂയയും
കുശുമ്പും
കണ്ണുകളെയും
ചെവികളേയും
ഉപേക്ഷിച്ചിട്ട്
ഇന്ന്
കാറിലും വീടിലും
ഫ്ലാറ്റിലും മാത്രമല്ല
എന്തിന്‍
ഇന്റര്‍നെറ്റിലും വരെ
എത്തിനില്‍ക്കുന്നു!

Comments :

0 comments to “കാലവും കോലവും”