രാജ്യദ്രോഹിയും പിതാരഹിതനും

രാജ്യത്തിലെ ദ്രോഹികളെ
വെറുത്തവനൊരിക്കലും
രാജ്യദ്രോഹിയാകുന്നില്ല!
പിതാവു മരിച്ചവനെന്നെങ്കിലും
പിതാരഹിതനാകുമോ?

Comments :

0 comments to “രാജ്യദ്രോഹിയും പിതാരഹിതനും”