സ്വര്‍ണ്ണമുത്തുകള്‍

സ്വര്‍ണ്ണമുത്തുകള്‍
പൊഴിയുന്ന സ്വപ്നങ്ങളുമായി
കരിമ്പാറക്കൂട്ടങ്ങല്‍
കടന്നുകയറിയവന്റെ
മനസ്സ് കരിമ്പാറപോലെ
ആയില്ലെന്നു മാത്രമല്ല
അതു പാലപ്പം പോലെ
മാര്‍ദ്ദവമുള്ള, വായില്‍
വെള്ളമൂറുവാന്‍ പര്യാപ്തമായ
ആഗ്രഹിക്കുന്ന സ്വപ്നമായും
അതിനുശേഷം സ്വപ്നം
കാണുന്ന ആഗ്രഹമായും
കാലക്രമേണ മറിഞ്ഞുമാറി!

Comments :

0 comments to “സ്വര്‍ണ്ണമുത്തുകള്‍”