ആക്രാന്തതന്ത്രം

ആക്രാന്തമുള്ളവന്‍
തന്ത്രം മെനഞ്ഞു!
തന്ത്രിയുടെ തന്ത്രം
തന്ത്രത്തില്‍ കവര്‍ന്നു!
തന്ത്രം മഹാ തന്ത്രം
തന്ത്രം, ആക്രാന്തതന്ത്രം!

Comments :

2 comments to “ആക്രാന്തതന്ത്രം”
വല്യമ്മായി said...
on 

:)

നിരക്ഷരന്‍ said...
on 

തന്ത്രിമാര് കേള്‍ക്കണ്ട.