ഉപ്പും പുട്ടും

ഉപ്പു തിന്നവന്‍
വെള്ളം കുടിച്ചു,
പുട്ടു തിന്നവന്‍
മലയാളം മൊഴിഞ്ഞു!
വെള്ളം കുടിക്കുവാനായി
ഉപ്പു തിന്നുവിന്‍,
മലയാ‍ളം മൊഴിയുവാന്‍
പുട്ടു തിന്നുവിന്‍!

Comments :

1
നിരക്ഷരന്‍ said...
on 

ഞാന്‍ ഇന്നു മുതല്‍ പുട്ട് മാത്രം തിന്നും. സാക്ഷരനാകാന്‍ പറ്റുമോന്ന് നോക്കട്ടെ.