ദാഹജലം

ഉപ്പു തിന്നുന്നവനെല്ലാം
വെള്ളം കുടിക്കുമെന്നു
കേട്ടുവളരേണ്ടിവന്ന
പൊതുജനം
വെള്ളം കുടിച്ചു.

അധികം ഉപ്പ് അവരാരും
തിന്നില്ല.
ജീവിതം അവരെ ഉപ്പു
തീറ്റിക്കാ‍തെ തന്നെ
ധാരാളമായി വെള്ളം
കുടിപ്പിച്ചു!

Comments :

2 comments to “ദാഹജലം”
G.manu said...
on 

wow

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...
on 

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.