ലോക നിയമം

ആരാച്ചാരെ കൊലപാതകിയെന്ന്
എന്തുകൊണ്ടു വിളിക്കുന്നില്ല?
ജപ്തിക്കാരനെ ആരും
മോഷ്ടാവെന്ന് എന്തുകൊണ്ടാണ്‍
വിളിക്കാത്തത്?
ആരുടെ നിയമമാ‍ണിവിടെ?
കള്ളന്റെ കഞ്ഞി കുടിക്കാത്തവന്‍
കാരാഗ്രഹമാണ്‍
കലികാല നിയമം!

Comments :

2 comments to “ലോക നിയമം”
വിഷ്ണു പ്രസാദ് said...
on 

നല്ല ചോദ്യങ്ങള്‍..

JamesBright said...
on 

ഈ ബ്ലോഗിലേക്ക് സ്വാഗതം.
കമന്റിനു നന്ദി.