ആരെടാ നീ?
നീയെടാ ഞാന്‍!
ഓഹോ..
എന്തെടാ പേര്?
പേരോ..?
അതു പേരക്ക!
നാളോ?
നാളു നാരങ്ങ!
ജാതിയോ?
അതു ജാതിക്ക!
നിന്റെ നാടോ?
അതു നാട്ടുമ്പുറം!
അപ്പം നീയോ?
ഞാന്‍ കാട്ടുമ്പുറം!
നിന്റപ്പനോ?
അപ്പന് തട്ടുമ്പുറം!
ആരെടാ നീ?
ജെയിംസ് ബ്രൈറ്റ് , Thursday, May 24, 2007
Subscribe to:
Post Comments (Atom)
:)
ഒന്നര കവിത.