മോഷണം

സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണം കട്ടു,
ഫണ്ടു പിരിച്ചവന്‍ കാശു കട്ടു
കൊടിവച്ച മന്ത്രീടെ ടയറു കട്ടു,
നാടു ഭരിച്ചവന്‍ നാണം കെട്ടു!

Comments :

3 comments to “മോഷണം”
കുRuക്കന്‍ said...
on 

ഇതെവിടുന്ന് മോഷ്ടിച്ചതാ?

ഇയാള്‌ ഒരു 'വലിയ' കുഞ്ഞുണ്ണിയാവുമോ?
എന്തായാലും ഉഷാറായിട്ടുണ്ട്‌
ഇപ്പൊത്തന്നെ എന്റെ ബ്ലോഗില്‍ വരിക

കുRuക്കന്‍ said...
on 

2
ഇതെവിടുന്ന് മോഷ്ടിച്ചതാ?
ഇയാള്‌ ഒരു 'വലിയ' 'കുഞ്ഞു'ണ്ണിയാവുമോ?
എന്തായാലും ഉഷാറായിട്ടുണ്ട്‌
ഇപ്പൊത്തന്നെ എന്റെ ബ്ലോഗില്‍ വരിക

JamesBright said...
on 

കമന്റിനു നന്ദി.
മോഷ്ടിച്ചതൊന്നുമല്ല, സ്വന്തം‌ തന്നെയാണ്.
വീണ്ടും‌ വരിക.