വന്‍ കടല്‍

ഒരു മഞ്ഞു തുള്ളി ഒഴുകിയാല്‍
അത് ഭൂമിയില്‍ താണു പോകും
ഒരു പുഴ പരന്ന് കടലായാല്‍
അത് ഭൂമിയിലൊരു നനവാകാം
ഒരു കടല്‍ വീണ്ടും കടലായാല്‍
അതൊരു വന്‍ കടലാകും,
എന്നിട്ട് ഭൂമിയെ വിഴുങ്ങും!

Comments :

2 comments to “വന്‍ കടല്‍”
Navan said...
on 

james,
താങ്കളുടെ ബ്ലോഗ്ഗ് ഇന്നാണു കാണുന്നതു്‌. കുഞ്ഞിക്കവിതകള്‍ എന്റെയും weakness ആണു. ആശംസകള്‍!

JamesBright said...
on 

നവന്‍,
ഈ ബ്ലോഗ്‌ തുടങ്ങിയതേയുള്ളു
കമന്റിന്‌ നന്ദി.
വീണ്ടും വരിക