അയാളുടെ മുഖം

മുഖമില്ലാത്തവന്റെ മുഖം
പോലെയായിരുന്നു
അയാളുടെ മുഖവും!
അതിലില്ലാഞ്ഞ
മീശയും താടിയുമെല്ലാം
അയാള്‍ക്കെന്നല്ല
മറ്റാര്‍ക്കും‌
സ്വന്തവുമായിരുന്നില്ല!

Comments :

1
സപ്ന said...
on 

ഇതൊരു മുഖം............. ഇവിടെ മറ്റൊരു മുഖം, ഒന്നു കണ്ടു നോക്കൂ
http://swapnakavithakal.blogspot.com/