എല്ലാവരും ഉറങ്ങി!

നാടുറങ്ങി, നാട്ടാരുറങ്ങി
നാടുകാക്കും നായ്ക്കളുമുറങ്ങി!
ഞാനുറങ്ങി, നീയുമുറങ്ങി,
നമ്മുടെയിടയിലെ കുഞ്ഞുമുറങ്ങി!

Comments :

3 comments to “എല്ലാവരും ഉറങ്ങി!”
സു | Su said...
on 

എല്ലാവരും ഉറങ്ങിയോ?

കുടുംബംകലക്കി said...
on 

കൊതുകും മൂട്ടയും ഉറങ്ങിയില്ല...

നിരക്ഷരന്‍ said...
on 

ഇനി ഞാനും ഉറങ്ങട്ടെ.
:)