രാത്രി ജോലി

രാത്രിയിലെ ജോലിക്കു
വരുമ്പോളെന്നും
മനസ്സയാള്‍ വീട്ടില്‍
പൂട്ടിവയ്ക്കുമായിരുന്നു!

പകലുകളിലയാള്‍
ജോലിചെയ്തപ്പോളോ..?
എന്നും മനസ്സ്
വീട്ടില്‍ക്കിടന്നുറങ്ങി!

Comments :

6 comments to “രാത്രി ജോലി”
ശ്രീ said...
on 

കൊള്ളാം. നന്നായിട്ടുണ്ട്.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...
on 

നല്ല ആശയം, കുഞു വരികളില്‍.

G.manu said...
on 

kunju kavitha kollam

Meenakshi said...
on 

കുഞ്ഞു കവിത നന്നായിരിക്കുന്നു

JamesBright said...
on 

ശ്രീ,പ്രിയ, മനു, മീനാക്ഷി..എല്ലാവര്‍ക്കും വളരെ, വളരെ നന്ദി.

നിരക്ഷരന്‍ said...
on 

ഇത് കിടുകിടുക്കന്‍ ചിന്ത തന്നെ.
:)